സംവാദം:ദില്ലിയിലെ മംലൂക്ക് രാജവംശം

മം‍ലൂക്കുകൾ എന്നല്ലേ? --202.83.55.42 07:19, 5 ഓഗസ്റ്റ്‌ 2008 (UTC)

മംലൂക്ക് എന്നാണ് കേട്ടിട്ടുള്ളത് --സാദിക്ക്‌ ഖാലിദ്‌ 09:22, 5 ഓഗസ്റ്റ്‌ 2008 (UTC)
checkY ചെയ്തു simy 10:11, 5 ഓഗസ്റ്റ്‌ 2008 (UTC)

ദില്ലിയിലെ എന്ന് പ്രത്യേകം എഴുതേണ്ട കാര്യമുണ്ടോ? മംലൂക് വേറെ എവിടെയെങ്കിലുമുണ്ടോ? --Vssun 12:12, 5 ഓഗസ്റ്റ്‌ 2008 (UTC)

qutb ഇതിന്‌ ഖുത്ബ് എന്നായിരിക്കും നല്ല പരിഭാഷ. --Vssun 12:18, 5 ഓഗസ്റ്റ്‌ 2008 (UTC)

മം‌ലൂക്കുകൾ അടിമകളായിരുന്നു. ഖലീഫമാർ കൊണ്ടുവന്ന അടിമകളൊന്നിച്ചു ചേർന്നാണ്‌ മം-ലൂക്ക് രാഅജവംശം ഉണ്ടാക്കിയത്. ഈജിപ്തിലായിരുന്നു അവർ ഭരണം കയ്യടക്കിയത്. ഇനി ദില്ലിയിലെ മം‌ലൂക്ക് എന്ന് പറഞ്ഞാൽ തെറ്റുണ്ടോ? --202.83.55.42 12:22, 5 ഓഗസ്റ്റ്‌ 2008 (UTC)

"ദില്ലിയിലെ മംലൂക്ക് രാജവംശം" താളിലേക്ക് മടങ്ങുക.