സംവാദം:ദിനോസർ
Latest comment: 13 വർഷം മുമ്പ് by Irvin calicut in topic ചിത്രങ്ങൾ
ഇതിനെ ഡൈനസോർ എന്നു പേരു മാറ്റുന്നതിനെപ്പറ്റി എന്തു പറയുന്നു?Calicuter 18:30, 12 ജൂൺ 2007 (UTC)
- ഗ്രീക്ക് ഭാഷയിൽ ഡൈനോസ് അല്ല ദെയ്നോസ് എന്നാണ് എന്ന് ഞാൻ പറഞ്ഞാൽ എന്താ പഴയ പോലെ ആക്കമോ? ആർക്കെങ്കിലും വേണ്ടിയല്ലല്ലോ പേരുകൾ തിരുത്തുന്നത്. അത് വസ്തുനിഷ്ഠമായിരിക്കണ്ടേ. അമേരിക്കക്കാർ ഡൈനോസറസ് എന്ന് പറയുന്നു എന്ന്വച്ച് എല്ലാരും ആ തെറ്റ് ആവർത്തികണമെന്നുണ്ടോ കാലിക്കൂട്ടരേ? --ചള്ളിയാൻ 16:39, 13 ജൂൺ 2007 (UTC)
- മേല്പ്പറഞ്ഞ മണ്ടന് ഉദീരണം ഇപ്പോഴേ കണ്ടുള്ളൂ. ചള്ളിയാന് ഗ്രീക്കില്1നിന്നു നേരിട്ടു മലയാളത്തിലേക്ക് ആദാനം ചെയ്യുന്നത് ചള്ളിയാന്റെ വിട്ടില് വെയ്ക്കണം. വസ്തുനിഷ്ഠം! ഈ ഗവേഷകന് ഇപ്പറഞ്ഞതുകൂടി കാണണം!
കാലിക്കൂട്ടരേ. Pachy derm എന്നാൽ പാച്ചി ദെർം എന്നാണ് ഉച്ഛാരണം ലത്തീനിൽ, പാക്കി എന്നത് എവിടെ നിന്ന് വരുന്നു? ഇംഗ്ലീഷ് വത്കരണമാണോ? --ചള്ളിയാൻ 03:34, 17 മേയ് 2007 (UTC) ദിനോസർ എന്ന മലയാളപദമല്ലേ നല്ലത്? google Search ദിനോസർ - അല്ലെങ്കിൽ ഒരു REDIRECT മതിയോ? ഷാജി 02:54, 21 നവംബർ 2007 (UTC)
- മലയാളത്തിൽ എല്ലായിടത്തും ദിനോസർ എന്നാണല്ലോ കാണാറ്--അഭി 03:27, 25 ഏപ്രിൽ 2008 (UTC)
ചിത്രങ്ങൾ
തിരുത്തുകദയവു ചെയ്തു ഈ ലേഖനത്തിൽ ഇന്നി ചിത്രങ്ങൾ ചെർതരുത് ഇപ്പോൾ തനെ ആവശ്യത്തിൽ ഏറെ ചിത്രങ്ങൽ ഉണ്ട് . നിർബന്ദം എങ്കിൽ ചിത്രശാല തുടങ്ങു ....Irvin Calicut.......ഇർവിനോട് പറയു... 19:23, 18 ജൂലൈ 2011 (UTC)