ശ്രദ്ധേയത തിരുത്തുക

ലേഖനത്തിന്റെ ശ്രദ്ധേയത തെളിയിക്കാനാവശ്യമായ അവലംബങ്ങളില്ല. ഇംഗ്ലീഷ് ലേഖനത്തിൽ രണ്ട് അവലംബങ്ങൾ നിലവിലുണ്ടെങ്കിലും രണ്ടും സ്വതന്ത്രമെന്ന് കരുതാവുന്നതല്ല. വിഷയത്തിന്റെ പഴക്കവും ഉള്ളടക്കവും വെച്ചുനോക്കുമ്പോൾ അവലംബങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെങ്കിലും, ഗൂഗിൾ സെർച്ചിൽ കാര്യമായൊന്നും കണ്ടില്ല. മെച്ചപ്പെടുത്താനാവില്ലെങ്കിൽ മായ്ക്കാൻ നിർദ്ദേശിക്കാവുന്നതാണ്.--Irshadpp (സംവാദം) 12:23, 27 മാർച്ച് 2021 (UTC)Reply

"തോമസ് കുര്യാളശേരി" താളിലേക്ക് മടങ്ങുക.