സംവാദം:തുള്ളൽ (വിവക്ഷകൾ)

Latest comment: 11 വർഷം മുമ്പ് by Manikandan kkunnath

ഈ താളിൽ ഒരു പിശക് തോന്നുന്നു. തുള്ളൽ എന്ന വാക്ക് പലരീതിയിലും ഉപയോഗിയ്ക്കപ്പെടുന്നുണ്ടെങ്കിലും പ്രധാനമായും കലാരൂപമെന്ന നിലയിൽ കുഞ്ചൻ നമ്പ്യാർ രൂപം നൽകിയ തുള്ളൽ കലകളായ ഓട്ടൻ തുള്ളൽ, പറയൻ തുള്ളൽ ,ശീതങ്കൻ തുള്ളൽ എന്നിവ ചേർന്ന തുള്ളൽ പ്രസ്ഥാനമല്ലെ ക്ലാസിക്കൽ കലാരൂപങ്ങൾ എന്ന രീതിയിൽ നില നിൽക്കുന്നത്. തുമ്പി തുള്ളൽ നാടൻ കലാരൂപം എന്ന രീതിയിൽ മറ്റൊരിടത്ത് പ്രതിപാദിയ്ക്കുന്നുമുണ്ട്.[1]. ആയതിനാൽ തുള്ളൽ പ്രസ്ഥാനം എന്ന താളിൽ ഈ 3 കലാരൂപങ്ങളെയും ചേർത്ത് നിർത്തുന്നതല്ലെ കൂടുതൽ ഉചിതം. Rojypala --Manikandan kkunnath (സംവാദം) 03:50, 8 ഓഗസ്റ്റ് 2012 (UTC)Reply

"തുള്ളൽ (വിവക്ഷകൾ)" താളിലേക്ക് മടങ്ങുക.