ഞാൻ ഇവിടെ മിഴാവിൽ തായമ്പകയേക്കുറിച്ച് ചില വിവരങ്ങൾ ചേർത്തിരുന്നു.ആരോ കളഞ്ഞോ അതോ സേവായില്ലയോ എന്നറിയില്ല,സംഭവം കാണാനില്ല.എഡിറ്റിക്കളഞ്ഞതാണേൽ ഒന്നു പറയണെ. ഒന്നുകൂടെ ടൈപ്പ് ചെയ്യണൊ എന്ന്റിയാനാണ്.Abhishek 13:08, 3 ഡിസംബർ 2007 (UTC)

ഈ താളിൽ അഭിഷേക് ഒന്നും ചേർത്തതായി കാണുന്നില്ല. സേവ് ചെയ്തു കാണില്ല. എന്താണ്‌ ടൈപ്പ് ചെയ്തത്.--Shiju Alex|ഷിജു അലക്സ് 13:31, 3 ഡിസംബർ 2007 (UTC)

മിഴാവ് കൊണ്ടുള്ള തായമ്പകയെക്കുറിച്ച്.അത് ഇതിൽ ചേർത്തുകൂടെ?Abhishek 11:02, 4 ഡിസംബർ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:തായമ്പക&oldid=672138" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തായമ്പക" താളിലേക്ക് മടങ്ങുക.