സംവാദം:തറക്കരടി
Latest comment: 13 വർഷം മുമ്പ് by Irvin calicut
ഇവയ്ക് കരടിയുമായി ഒരു ബന്ദവും ഇല്ല കരടിയോട് ഒരു സാദൃശ്യവും ഇവയ്ക് ഇല്ല നേരെ മറിച്ചു കീരി, മരപ്പട്ടി എന്നിവയുടെ ഉപ കുടുംബം ആണ് ഇവ.-- ....Irvin Calicut.......ഇർവിനോട് പറയു... 16:40, 22 ഡിസംബർ 2011 (UTC)