Manojk , Irvin calicut : ഡൊഡൊപ്പക്ഷിയും കാൽവേറിയ വൃക്ഷവും തമ്മിലുള്ള mutualism സംബദ്ധിച്ച് തെറ്റിദ്ധാരണകളുണ്ട്. Recent studies found that Dodo is not required for the germination of the seeds of tambalacoque tree. എന്നാൽ സ്കൂളുകളിലും, നേച്ചർ ക്യാമ്പുകളിലും മറ്റും ഇപ്പോഴും പഴയ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും പഠിപ്പിക്കുന്നത്‌. ഇവിടെയും പഴയ പഠനങ്ങൾ മാത്രമേയുള്ളൂ. ഇത് ആരെങ്കിലും correct ചെയ്‌താൽ നന്നായിരുന്നു. References:

--Baluperoth (സംവാദം) 19:25, 22 ജനുവരി 2017 (UTC)Reply
float ധൈര്യമായി തിരുത്തൂ മാഷെ. റഫറൻസുകൾ കൃത്യമായി ചേർത്താൽ മതി. --മനോജ്‌ .കെ (സംവാദം) 16:22, 7 ഫെബ്രുവരി 2017 (UTC)Reply


ആ ലേഖന ഭാഗം പൂർണമായും തിരുത്തി എഴുതിയിട്ടുണ്ട് .Baluperoth ഇത്തരം തെറ്റുകൾ കാണുന്ന പക്ഷം താങ്കൾക്കും ഇത് തിരുത്താം . നന്ദി --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:10, 8 ഫെബ്രുവരി 2017 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഡോഡോ&oldid=4025818" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഡോഡോ" താളിലേക്ക് മടങ്ങുക.