സംവാദം:ഡീഗോ ഗാർഷിയ
Latest comment: 15 വർഷം മുമ്പ് by Junaidpv in topic ഉച്ചാരണം
ദ്വീപുസമൂഹം, ദ്വീപസമൂഹം ഇവയിലേതാണ് ശരി? --ജുനൈദ് (സംവാദം) 11:34, 6 ജനുവരി 2009 (UTC)
- ദ്വീപസമൂഹം ആണു ശരി --Anoopan| അനൂപൻ 11:59, 6 ജനുവരി 2009 (UTC)
ഉച്ചാരണം തിരുത്തുക
ഡിയേഗോ ഗാർസീയ എന്നല്ലേ വേണ്ടത് ? ഇതു കേൾക്കൂ - --ബിപിൻ 13:19, 6 ജനുവരി 2009 (UTC)
- ഡിയേഗോ എന്ന് ശരിയാണെന്ന് മനസിലാക്കുന്നു ഗാർസീയ എന്നതിനെ പറ്റി അറിയില്ല. മറ്റുള്ളവരുടെ അഭിപ്രായത്തിന് കാത്തിരിക്കാം --ജുനൈദ് (സംവാദം) 13:26, 6 ജനുവരി 2009 (UTC)