സംവാദം:ജൂതപ്പള്ളി, മട്ടാഞ്ചേരി

സംവാദം ചേർക്കുക
There are no discussions on this page.

മട്ടാഞ്ചേരി ജൂതപ്പല്ലിക്കു സമീപമുല്ല ൿലൊൿകഉം തെരുവും ഞാൻ എട്ത ചിത്രങ്ങലാനു. പുതിയ അലായതു കൊന്റു പരിചയക്കുരവുന്റ്. ദയവായി പരഞു തന്നാലും. Seny

ചിത്രത്തിന്റെ കാര്യം സെനിയുടെ സം‌വാദത്താളിൽ പറഞ്ഞിട്ടുണ്ട്. ചിത്രം മാത്രമായി ഈ ലേഖനത്തിന്‌ നിലനില്പ്പില്ല. ലേഖനം വിപുലീകരിക്കണം. ചിത്രങ്ങൾ ലൈസൻസ് ശരിയാക്കി മട്ടാഞ്ചേരി എന്ന താളിൽ ഉൾപ്പെടുത്താവുന്നതാണ്‌. --Vssun 05:16, 26 മാർച്ച് 2009 (UTC)
ഇത് പരദേശി സിനഗോഗ് w:Paradesi Synagogue ആണോ? --ഷാജി 14:53, 27 മാർച്ച് 2009 (UTC)
ആവണം. അവിടെ ഇത്രയും പ്രസിദ്ധമായ ജൂതപ്പള്ളി വേറേ ഇല്ലല്ലോ? --ജ്യോതിസ് 17:37, 27 മാർച്ച് 2009 (UTC)
"ജൂതപ്പള്ളി, മട്ടാഞ്ചേരി" താളിലേക്ക് മടങ്ങുക.