വിറ്റാമിൻ തെറ്റായ ഉച്ചാരണമല്ലേ? വൈറ്റമിൻ മാത്രം അല്ലേ ശരി. ലിജു 09:20, 24 നവംബർ 2006 (UTC)Reply

വിറ്റാമിൻ തിരുത്തുക

വൈറ്റമിൻ എന്ന ഉച്ചാരണം ശരിയാണെങ്കിലും മുഖ്യധാര മാധ്യമങ്ങലിൽ വിറ്റാമിൻ എന്നുതന്നെയാണ്. ആയതുകൊണ്ട് വിറ്റാമിൻ എന്നു തന്നെയാണു വേണ്ടത്.

--Jigesh 10:07, 24 നവംബർ 2006 (UTC)Reply

ഈ പദം വന്നത് വൈറ്റ + അമൈൻ (vital + amines) എന്നതിൽ നിന്നാണ് ( ലേഖനം ശ്രദ്ധിക്കൂ) അതു കൊണ്ട്. വൈറ്റമിൻ എന്നു തന്നെ യാണ് പുറം രാജ്യങ്ങളിൽ പറയുന്നത്. നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ പറയുന്നു എന്നു വച്ച് എല്ലാം ശരിയാവണം എന്നുമില്ല. അവരാണിന്ന് ചിക്കൻ ഗുനിയ എന്നു വരെ അടിച്ചിറക്കിയത്. ( പിന്നീട് തിരുത്തിയെങ്കിലും. --ചള്ളിയാൻ 13:39, 24 നവംബർ 2006 (UTC)Reply

എങ്കിൽ വിറ്റാമിൻ എന്ന പദാം ലേഖനത്തിൽ നിന്ന് നീക്കം ചെയ്യരുതോ? ലിജു 02:21, 25 നവംബർ 2006 (UTC)Reply

രണ്ടും കിടന്നോട്ടേന്നേ. കൂടുതൽ സം‌വാദവു ആയിക്കോട്ടേ! ലിജുവിനു എതിർപ്പുണ്ടെങ്കിൽ മാറ്റിയേക്കൂ. എൻറെ സമ്മതം ചോദിക്കണ്ട. --ചള്ളിയാൻ 02:51, 25 നവംബർ 2006 (UTC)Reply

ഇത് ജീവകം എ യുടെ താളോ അതോ ജീവകത്തിന്റെ താളോ? തിരുത്തുക

--BlueMango ☪ 05:09, 20 നവംബർ 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ജീവകം_എ&oldid=1110588" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജീവകം എ" താളിലേക്ക് മടങ്ങുക.