ചേനത്തണ്ടനും, വെള്ളിക്കെട്ടനും ഒന്നാണോ? (വെള്ളിക്കെട്ടനിലെ ചിത്രങ്ങൾ നോക്കേണ്ട ) --Vssun (സുനിൽ) 19:00, 25 ഓഗസ്റ്റ് 2011 (UTC)Reply

അല്ല വെള്ളിക്കെട്ടൻ ശംഖുവരയനാണു്. --Anilankv 19:14, 25 ഓഗസ്റ്റ് 2011 (UTC)Reply
float അത് ശരിയാണ്. പക്ഷേ ചേനത്തണ്ടൻ തന്നെയാണ് അണലി എന്ന് അണലി ഇവിടെ പറയുന്നു.

ചേനത്തണ്ടനെ കുറിച്ച് പ്രത്യേക taxobox കാണാത്തത് കൊണ്ട് അണലിയുമായി ലയിപ്പിക്കാൻ നിർദ്ദേശിക്കുന്നു. ഈ ഉപസ്പീഷ്യസിനെ കുറിച്ച് അറിവുണ്ടെങ്കിൽ പ്രത്യേകമായി നിർത്താൻ അനുകൂലിക്കാം.--മനോജ്‌ .കെ 11:39, 26 ഓഗസ്റ്റ് 2011 (UTC)Reply

നന്ദി അനിലൻ, മനോജ്. --Vssun (സുനിൽ) 17:05, 26 ഓഗസ്റ്റ് 2011 (UTC)Reply
സംശയിക്കണ്ട. അണലി തന്നെയാണ്. തിരിച്ചുവിട്ടു--റോജി പാലാ (സംവാദം) 17:17, 14 ഫെബ്രുവരി 2012 (UTC)Reply
അണലിയുടെ ശരീരത്ത് കാണുന്ന ചേനയുടെ തണ്ടിൽ കാണുന്നതരമുള്ള പുള്ളികളാണ് അതിനെ അങ്ങനെ വിളിക്കാൻ കാരണം. (അല്ല ചേനത്തണ്ടിൽ ചുറ്റിക്കിടക്കുന്നതിനാലാണെന്നും കേട്ടിട്ടുണ്ട്) --അഖിലൻ 17:50, 15 ഫെബ്രുവരി 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ചേനത്തണ്ടൻ&oldid=1185220" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചേനത്തണ്ടൻ" താളിലേക്ക് മടങ്ങുക.