സംവാദം:ഗുരുവായൂർ കേശവൻ
Latest comment: 9 വർഷം മുമ്പ് by Vinayaraj in topic അവലംബം ഇല്ലാത്തത് നീക്കുന്നു
ഈ പേരിൽ ഒരു മലയാള ചലച്ചിത്രവുമില്ലേ?--അനൂപൻ 10:44, 19 മാർച്ച് 2008 (UTC)
ജനനത്തീയതി തിരുത്തുക
ഈ ആഴ്ചയിലെ മനോരമ ആഴ്ചപ്പതിപ്പിൽ എഡിറ്റർ തോമസ് ജേക്കബ് പരിഹാസ രൂപേണ ഉൾക്കാട്ടിൽ ജനിച്ച ഗുരുവായൂർ കേശവന്റെ ജനനത്തീയതി വിക്കിപീഡിയർ കൃത്യമായി കണ്ടെത്തിയതായി ആക്ഷേപിച്ചിരിക്കുന്നു.ആർക്കെങ്കിലും മറുപടിയുണ്ടോ? അവലംബവുമില്ലല്ലോ?--Fotokannan (സംവാദം) 03:52, 23 ഫെബ്രുവരി 2012 (UTC)
അവലംബം ഇല്ലാത്തത് നീക്കുന്നു തിരുത്തുക
ഈ ലേഖനത്തിൽ ഈ ദിവസങ്ങളിൽ ചേർത്തകാര്യങ്ങൾ അവലംബങ്ങൾ ഇല്ലാത്തതിനാൽ നീക്കുന്നു.--Vinayaraj (സംവാദം) 13:29, 17 മേയ് 2014 (UTC)