2001-ലെ കാനേഷുമാരി പ്രകാരം ഇന്ത്യയിലെ ഗുജറാത്തി സംസാരിക്കുന്നവരുടെ എണ്ണം 46091617 ആൺ. ഇതിൽ 42768386 പേർ ഗുജറാത്തഇലാണു. മ്മഹാരഷ്ട്ര(2,315,409), തമിഴ് നാട്(202,612), മദ്ധ്യപ്രദെഷം(198,140) തുടങ്ങി മട്ടു പല സംസ്ത്ഥാനങ്ങ്ലിലും ഗ്ഗുജറാത്തി സംസാരിക്കുന്നവരുടെ കാര്യമായ സംഖ്യയുണ്ട്

--59.98.0.78 10:18, 29 ജനുവരി 2008 (UTC)Reply

നന്ദി മാഷേ - ഈ രണ്ട് ലിങ്കുകൾ അവലംബമായി ചേർത്തിട്ടുണ്ട്‌ .

  1. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/Statement4.htm
  2. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm

--ഷാജി 16:33, 29 ജനുവരി 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഗുജറാത്തി_ഭാഷ&oldid=2584833" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗുജറാത്തി ഭാഷ" താളിലേക്ക് മടങ്ങുക.