സംവാദം:ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005

Latest comment: 10 വർഷം മുമ്പ് by Adv.tksujith

സിവിൽ നിയമമാണിത്-- ആണോ?----ബിനു (സംവാദം) 18:20, 26 ജൂൺ 2013 (UTC)Reply

ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005 എന്നു തലക്കെട്ട് മാറ്റാവോ ? അതെങ്ങനെയാണു് ചെയ്യുക ?--Anamikaguptan (സംവാദം) 19:28, 26 ജൂൺ 2013 (UTC)Reply

@ബിനു: ഇത് ക്രിമിനൽ കോടതി കൈകാര്യം ചെയ്യുന്നുവെങ്കിലും സിവിൽ നേച്ചറുള്ളതാണ്. ഇതിലെ ഉത്തരവുകൾ ലംഘിക്കുമ്പോൾ അത് ക്രിമിനൽ കുറ്റമാകുന്നുവെന്നേയുള്ളു.
@അനാമികാഗുപ്തൻ: domestic vilence എന്നതിന് സാധാരണ ഗാർഹിക പീഡനം എന്നാണ് പറയാറ്. [1] അതിക്രമം എന്നും പറയാറുണ്ട്. [2] രണ്ട് തിരച്ചിൽ ഫലങ്ങളുടെയും വ്യത്യാസം നോക്കുക. പീഡനം എന്നത് നിലനിർത്തുകയാവും ഉചിതം. --Adv.tksujith (സംവാദം) 00:57, 27 ജൂൺ 2013 (UTC)Reply
"ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005" താളിലേക്ക് മടങ്ങുക.