ദുര്യോധനനോ സുയോധനനോ? ഏതെങ്കിലും മാതാപിതാക്കൾ മകനു ദുർമ്മുഖൻ എന്നു പേരിടുമോ? ദുർ എന്നത് പിന്നീട് അവരുടെ കൈയിലിരുപ്പു കൊണ്ട് പേരിനോടൊപ്പം കൂട്ടി ചേർക്കപ്പെട്ടതല്ലെ?--Sahridayan 11:11, 24 ജൂലൈ 2010 (UTC)Reply

  • രണ്ട് പേരും ഉണ്ട്. ദുര്യോധനൻ നന്നായി ഗദായുദ്ധം ചെയ്യുമായിരുന്നതുകൊണ്ട് സുയോധനൻ എന്നും കൂടി പേരു വന്നു.

കൌരവരുടെ പേര് ദുർ എന്നു തുടങ്ങുന്നതു കൊണ്ടായിരിക്കാം നമ്മൾ അങ്ങനെ ഇടാത്തത്.--Mithravishnu 15:01, 26 ജൂലൈ 2010 (UTC)Reply

പേരുകളൊക്കെ സു- ആയിരുന്നെന്നും പിന്നീട് (തട്ടിപ്പോയശേഷമാകാം) ദുർ- വച്ച് വിളിക്കാൻ തുടങ്ങിയതാണെന്നും സ്കൂളിൽ ടീച്ചർ പറഞ്ഞിട്ടുണ്ടായിരുന്നു. സഹൃദയൻ പറഞ്ഞപോലെ നോക്കുകയാണെങ്കിൽ കഴമ്പുണ്ട് --റസിമാൻ ടി വി 17:00, 26 ജൂലൈ 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കൗരവർ&oldid=4025413" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൗരവർ" താളിലേക്ക് മടങ്ങുക.