ഗതാഗതവകുപ്പ് മന്ത്രിയെന്ന നിലയിൽ ശ്രീമാൻ ഗണേഷ് കുമാർ നടത്തിയ പ്രവർത്തനങ്ങൾ വേറിട്ട് പരാമർശിക്കണമെന്നതിനാലാണ് അങ്ങനെ ഒരു ഉപശീർഷകം.  മംഗലാട്ട്  ►സന്ദേശങ്ങൾ  14:04, 5 ജൂലൈ 2007 (UTC)Reply

തലക്കെട്ട് തിരുത്തുക

ഇദ്ദേഹത്തിന്റെ പേര് സാധാരണ കെ.ബി. ഗണേഷ് കുമാർ എന്ന് തന്നെ ആണല്ലോ കാണുന്നത്? പേര് മാറ്റാൻ എന്തെങ്കിലും കാരണം ഉണ്ടോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 16:42, 18 മാർച്ച് 2013 (UTC)Reply

തലക്കെട്ട് മാറ്റിയ ഉപയോക്താവിനെ അറിയിച്ചിട്ടുണ്ട്. മറുപടി പ്രതീക്ഷിക്കാം--റോജി പാലാ (സംവാദം) 17:19, 18 മാർച്ച് 2013 (UTC)Reply
ശരി - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 04:03, 19 മാർച്ച് 2013 (UTC)Reply
ദിനേശൻ - ദിനങ്ങളുടെ ഈശൻ - സൂര്യൻ; ഗണേശൻ - ഗണങ്ങളുടെ ഈശൻ - ഗണപതി; സുരേശൻ - സുരന്മാരുടെ ഈശൻ - ഇന്ദ്രൻ; ഉമേശൻ - ഉമയുടെ ഈശൻ - പരമശിവൻ; സതീശൻ - സതിയുടെ ഈശൻ - പരമശിവൻ; രമേശൻ - രമയുടെ ഈശൻ - വിഷ്ണു; ഗണേശനോട് ചോദിക്കൂ..--Naveen Sankar (സംവാദം) 13:49, 19 മാർച്ച് 2013 (UTC)Reply
വ്യാകരണ പ്രകാരം ശരിയായിരിക്കാം.. പക്ഷേ പേരിൽ "ഷ" വേണോ "ശ" വേണോ എന്നതിന് അത് ഒരു മാനദണ്ഡം ആയി എടുക്കാൻ പറ്റുമോ? ഗണേശ് എന്നും ചില സ്ഥലങ്ങളിൽ ഉണ്ട് എങ്കിലും പത്രമാധ്യമങ്ങളിൽ കൂടുതലായും കെ.ബി. ഗണേഷ് കുമാർ എന്ന് തന്നെയാണ് കാണുന്നത്. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:28, 19 മാർച്ച് 2013 (UTC)Reply

ഗണേഷ് കുമാർ എന്ന് തന്നെയാണ് വേണ്ടത്. --ഷിജു അലക്സ് (സംവാദം) 08:52, 15 മേയ് 2013 (UTC)Reply

അഡ്മിൻസ്, ആരെങ്കിലും പേര് ഒന്ന് ശരിയാക്കാമോ കെ.ബി. ഗണേഷ് കുമാർ എന്ന തിരിച്ചു വിടൽ താൾ നിലവിൽ ഉണ്ട്.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:00, 15 മേയ് 2013 (UTC)Reply

  തലക്കെട്ട് മാറ്റി.--സിദ്ധാർത്ഥൻ (സംവാദം) 09:53, 15 മേയ് 2013 (UTC)Reply
"കെ.ബി. ഗണേഷ് കുമാർ" താളിലേക്ക് മടങ്ങുക.