സംവാദം:മൂട്ടിക്കായ്

(സംവാദം:കുറുക്കൻതൂറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 11 വർഷം മുമ്പ് by Sugeesh

മനോഹരം. ഇതിന്റെ ശാസ്ത്രീയനാമം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. പടങ്ങൾ തിരഞ്ഞുനോക്കിയപ്പോൾ Dysoxylum ഇനത്തില്പെട്ട സസ്യമാണോ എന്ന് സംശയം. സസ്യശാസ്ത്രവിദഗ്ദ്ധരാരുമില്ലേ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:44, 14 ഓഗസ്റ്റ് 2012 (UTC)Reply

എനിക്കു തോന്നുന്നു ഇത്‌ മൂട്ടിപ്പഴമാണെന്ന്.Baccaurea courtallensis. അതെപ്പറ്റി ഇപ്പൊൽത്തന്നെ വിക്കിയിലുണ്ട്‌. user:vinayaraj

ഇത് മൂട്ടിപ്പഴം തന്നെയാണ്.. --സുഗീഷ് (സംവാദം) 18:23, 19 ഓഗസ്റ്റ് 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:മൂട്ടിക്കായ്&oldid=1397989" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മൂട്ടിക്കായ്" താളിലേക്ക് മടങ്ങുക.