കുറിക്കല്യാണം ഇപ്പോഴും ചില ഉൾഗ്രാമങ്ങളിലൊക്കെ ഇല്ലേ--വിചാരം 13:43, 6 ഒക്ടോബർ 2009 (UTC)Reply

ഉണ്ട് - പയറ്റ് , പണപ്പയറ്റ് എന്നീ പേരുകളിലും അറിയപ്പെടുന്നു--ഷാജി 14:42, 6 ഒക്ടോബർ 2009 (UTC)Reply

അവലംബം തിരുത്തുക

ഈ ലിങ്ക് ചേർക്കാമോ? http://akshayanews.com/index.php?option=com_content&view=article&id=78:2009-05-20-03-11-12&catid=28:2009-05-08-13-49-04&Itemid=50 --ഷാജി 18:53, 6 ഒക്ടോബർ 2009 (UTC)Reply

ചങ്ങാതിക്കുറി തിരുത്തുക

(കേരളീയം) റോബിൻ കല്യാണം വിളിച്ചപ്പോഴാണ് ഇങ്ങനെ ഒരു സമ്പ്രദായം മുമ്പ് ഉണ്ടായിരുന്നു എന്ന് മനസ്സിലായത്. വിക്കിയിൽ ലേഖനം കണ്ടപ്പോൾ സന്തോഷം :)--മനോജ്‌ .കെ (സംവാദം) 19:14, 9 ഫെബ്രുവരി 2013 (UTC)Reply

"കുറിക്കല്ല്യാണം" താളിലേക്ക് മടങ്ങുക.