സംവാദം:കാറ്റിൻ കൂട്ടക്കൊല

Latest comment: 15 വർഷം മുമ്പ് by Subeesh Balan in topic തലക്കെട്ട്

തലക്കെട്ട് തിരുത്തുക

ലേഖനത്തിന്റെ തലക്കെട്ട് കാറ്റിൻ കൂട്ടക്കൊല എന്നാക്കുന്നതല്ലേ നല്ലത്.--Subeesh Talk‍ 07:47, 8 ഏപ്രിൽ 2009 (UTC)Reply

കുരുതി എന്നു പറയുമ്പോൾ "ബലി" എന്ന അർത്ഥമല്ലേ സാധാരണ തോന്നുക?--അഭി 08:59, 8 ഏപ്രിൽ 2009 (UTC)Reply
കൂട്ടക്കൊല തന്നെ. --സിദ്ധാർത്ഥൻ 09:01, 8 ഏപ്രിൽ 2009 (UTC)Reply

കൂട്ടക്കുരുതി എന്ന പ്രയോഗത്തിൽ തെറ്റൊന്നുമില്ല. സാന്ദർഭികമായി ബലി എന്നർത്ഥമുണ്ടെങ്കിലും ഇങ്ങനെയും ഒരു പ്രയോഗം മലയാളത്തിലുണ്ട്. എങ്കിലും തലക്കെട്ടുകൾക്ക് ഒരേ സ്വഭാവം (ഉദാ: ജാലിയൻവാലാബാഗ് കൂട്ടക്കൊല ) നൽകുന്നതാവും ഉചിതം എന്നതിനാൽ കാറ്റിൻ കൂട്ടക്കൊല എന്ന തലക്കെട്ടാവും നല്ലത്--Anoopan| അനൂപൻ 09:07, 8 ഏപ്രിൽ 2009 (UTC)Reply

  കൂട്ടക്കൊലയാക്കി.Subeesh Talk‍ 09:38, 8 ഏപ്രിൽ 2009 (UTC)Reply

"കാറ്റിൻ കൂട്ടക്കൊല" താളിലേക്ക് മടങ്ങുക.