പല താളുകളിൽ നിന്നും പകർത്തിയ പരസ്പരബന്ധമില്ലാത്ത വാചകങ്ങൾ. Vijayan Rajapuram 09:44, 26 സെപ്റ്റംബർ 2017 (UTC)


ഇതേ പേരിൽ ഒരു ലേഖനം കൂടി കാണുന്നു. ഒരേ ഉള്ളടക്കവും മറ്റുമായി മറ്റൊരു പേജിൻറെ ആവശ്യമില്ലാ എന്നാണ് അഭിപ്രായം. ലേഖകൻ ഇതിനുവേണ്ടി വൃഥാ സമയം ചെലവഴിച്ചതു മാത്രം മിച്ചം. അടുക്കും ചിട്ടയുമില്ലാത്ത രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

malikaveedu 12:37, 3 ഒക്ടോബർ 2017 (UTC)

കായക്കുന്ന്(Kayakkunn), Kayakkunn (കായക്കുന്ന്)  Kayakkunn എന്നിങ്ങനെ 3 താളുകൾ ഒരേ ഉപയോക്താവ് തന്നെ സൃഷ്ടിച്ചിട്ടുണ്ട്. Vijayan Rajapuram 16:04, 3 ഒക്ടോബർ 2017 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കായക്കുന്ന്(Kayakkunn)&oldid=2608452" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കായക്കുന്ന്(Kayakkunn)" താളിലേക്ക് മടങ്ങുക.