തിന്നെവള്ളി സ്ഥലപേരാണോ?--റോജി പാലാ (സംവാദം) 03:24, 5 ജൂൺ 2013 (UTC)Reply

തിന്നെവള്ളി - തിരുനെൽവേലി തന്നെ. ഇവിടെ അങ്ങനെ കണ്ടതുകൊണ്ട് അങ്ങനെ തന്നെ കൊടുത്തതാണ്. പൈപ്‌ഡ് ലിങ്ക് (അറിഞ്ഞുകൊണ്ട് തന്നെ) തിരുനെൽവേലിയിലേക്കും കൊടുത്തിരുന്നു! --Vinayaraj (സംവാദം) 15:24, 5 ജൂൺ 2013 (UTC)Reply
"കാട്ടുകുരുമുളക്" താളിലേക്ക് മടങ്ങുക.