ലേഖനത്തിന്റെ പേരു് വ്യക്തി കൂടുതലായറിയപ്പെടുന്ന കല്ലേൻ പൊക്കുടൻ എന്നാക്കുന്നതല്ലേ നല്ലത്? --Anoop | അനൂപ് (സംവാദം) 03:33, 7 മാർച്ച് 2013 (UTC)Reply[മറുപടി]

float--മനോജ്‌ .കെ (സംവാദം) 06:55, 7 മാർച്ച് 2013 (UTC)Reply[മറുപടി]
checkY ചെയ്തു--റോജി പാലാ (സംവാദം) 12:27, 25 മേയ് 2013 (UTC)Reply[മറുപടി]

അധഃകൃത പുലയ സമുദായത്തിൽ, ഇത് മാറ്റികൂടെ ???? തിരുത്തുക

"കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ എടക്കീൽതറയിൽ അരിങ്ങളെയൻ ഗോവിന്ദൻ പറോട്ടിയുടേയുംകല്ലേൻ വെള്ളച്ചിയുടേയും മകനായി പുലയ സമുദായത്തിൽ 1937 ൽ പിറന്നു." എന്നല്ലേ നല്ലത്  ?

മാറ്റി കേട്ടോ--Roshan (സംവാദം) 14:12, 6 ജൂൺ 2013 (UTC)Reply[മറുപടി]

പുലയസമുദായത്തിൽ പിറന്നു എന്നതിന് എന്താണ് അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ പ്രാധാന്യം. അതും മാറ്റുന്നതല്ലേ ഉചിതം?--Vinayaraj (സംവാദം) 16:41, 6 ജൂൺ 2013 (UTC)Reply[മറുപടി]
ബന്ധുക്കൾ മതം മാറിയ സംഭവമൊക്കെ പറയുന്നുണ്ടല്ലോ. ജാതിയും സ്വത്വത്തിന്റെ ഒരു ഭാഗം തന്നെയല്ലേ ! അധഃകൃത നിക്കിയതിന്  --മനോജ്‌ .കെ (സംവാദം) 16:51, 6 ജൂൺ 2013 (UTC)Reply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കല്ലേൻ_പൊക്കുടൻ&oldid=1773870" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കല്ലേൻ പൊക്കുടൻ" താളിലേക്ക് മടങ്ങുക.