കാചാഭദ്യുതി എന്താണ്‌. സുതാര്യമാണെന്നാണോ? --Vssun (സുനിൽ) 17:17, 18 ജൂൺ 2010 (UTC)

കാചാഭദ്യുതി എന്നാൽ , സ്ഫടികത്തിനു പ്രകാശത്തിന്റെ കുറേഭാഗത്തെ കടത്തി വിടാനും , കുറെ ഭാഗത്തെ പ്രതിഫലിപ്പിക്കാനുമുള്ള കഴിവുണ്ട് . പ്രകാശത്തെ ഈ പ്രത്യേക പ്രതിഫലിപ്പിക്കുന്നതുകൊണ്ടാണ് സ്ഫടികത്തിനു ഇത്തരം തിളക്കമുള്ളതു [quartz like glittering appearance] . അവ ഒരേ സമയം പ്രകാശത്തെ കടത്തി വിടുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു . സ്ഫടികം , വജ്രം , കണ്ണാടിച്ചില്ല് തുടങ്ങിയവയ്ക്കുള്ള ഇത്തരം തിളക്കത്തെ അവയുടെ ഒരു ഗുണമേന്മയുടെ അളവായി കണക്കാക്കുന്നു . അതാണ് കാച്ചാഭദ്യുതി . അത് ഗണിതശാസ്ത്രപരമായി ഒരു അനുപാതസംഖ്യ[ratio] ആണ് .Sreejith.S.A 14:22, 21 ഫെബ്രുവരി 2017 (UTC)Sreeram Sree

"https://ml.wikipedia.org/w/index.php?title=സംവാദം:ഒലിവിൻ&oldid=2487162" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഒലിവിൻ" താളിലേക്ക് മടങ്ങുക.