വിക്കിപീഡിയക്ക് യോജിച്ച ഉള്ളടക്കമല്ലല്ലോ -- റസിമാൻ ടി വി 19:53, 29 ഓഗസ്റ്റ് 2012 (UTC)Reply

ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഒറിഗാമി കൊറ്റി യുടെ വീഡിയോ ഉണ്ട്. മലയാളത്തിൽ വിക്കി ഹൌ ഇനിയും തുടങ്ങിയിട്ടില്ല. --Subinthottil (സംവാദം) 21:25, 30 ഓഗസ്റ്റ് 2012 (UTC)Reply

ഒറിഗാമിയെക്കുറിച്ചുള്ള വിജ്ഞാനകോശലേഖനത്തിൽ കൊറ്റിയെ ഉണ്ടാക്കുന്ന വീഡിയോ ചേർക്കുന്നപോലല്ലല്ലോ ഒറിഗാമി പെൻസിലുണ്ടാക്കുന്ന ഒരു വിധം വിവരിക്കുന്ന താൾ തുടങ്ങുന്നത്. ഒറിഗാമി ലേഖനം വേറെ ഉണ്ട് താനും. ഈ ലേഖനം വിക്കിപീഡിയക്ക് യോജിച്ചതല്ലെന്നുതന്നെ കരുതുന്നു -- റസിമാൻ ടി വി 21:44, 30 ഓഗസ്റ്റ് 2012 (UTC)Reply
മായ്ക്കാം. --എസ്.ടി മുഹമ്മദ് അൽഫാസ് 02:37, 31 ഓഗസ്റ്റ് 2012 (UTC)Reply

വിക്കിബൂക്സിൽ ഇത്തരം താളുകൾക്ക് സാധ്യതയുണ്ടെന്ന് കരുതുന്നു. --Vssun (സംവാദം) 01:54, 1 സെപ്റ്റംബർ 2012 (UTC)Reply

ബുക്സ് കുഴപ്പമില്ല -- റസിമാൻ ടി വി 07:26, 1 സെപ്റ്റംബർ 2012 (UTC)Reply

വിക്കി ബുക്സിലേക്ക് ഉൾപ്പെടുത്തുക.--Roshan (സംവാദം) 12:35, 1 സെപ്റ്റംബർ 2012 (UTC)Reply

ഒറിഗാമിയിൽ ഉൾപ്പെടുത്തി--റോജി പാലാ (സംവാദം) 05:07, 7 ഒക്ടോബർ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഒറിഗാമി_പെൻസിൽ&oldid=4025606" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഒറിഗാമി പെൻസിൽ" താളിലേക്ക് മടങ്ങുക.