കെൽറ്റിക് ആണോ അതോ സെൽറ്റികോ? --Vssun 16:00, 17 മേയ് 2010 (UTC)Reply

എന്റെ ലേഖനങ്ങൾ പൂർണമായും മലയാളം സർ‌‌വവിഞ്ജാന കോശത്തെ ആധാരമാക്കിയുള്ളവയാണ്. സംശയം വന്നപ്പോൾ ഞാൻ വീണ്ടു പരിശോധിച്ചു. വാല്യം - 5 പേജ് 507-ൽ ആണ് ആ ലേഖനം ഉള്ളത്. അതിലിൽ കെൽറ്റിക് എന്നു തന്നെയാണ്. എന്നാൽ ഇംഗ്ലീഷ് വിക്കിയിൽ celtic എന്നാണു കൊടുത്തിരിക്കുന്നത്. വക്കുകളുടെ ആദ്യാക്ഷരങ്ങൾ (c യും k യും) തമ്മിൽ ഉച്ചാരണത്തിൽ പിശകുവന്നതോ അല്ലെങ്കിൽ അച്ചടിപിശകോ ആവാം. ഏതായാലും തിരുത്തുന്നു.--Babug** 07:19, 18 മേയ് 2010 (UTC)Reply

ഇംഗ്ലീഷ് വിക്കിയിൽ പരിശോധിക്കുമ്പോൾ രണ്ടുച്ചാരണങ്ങളും ശരിയാണെന്നാണ് കണ്ടത്.--Vssun 02:51, 19 മേയ് 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഐൽ_ഒഫ്_മാൻ&oldid=716845" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഐൽ ഒഫ് മാൻ" താളിലേക്ക് മടങ്ങുക.