അസന്തുലിതമായ ഭാഗം തിരുത്തുക

വിദ്യാർഥി പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരിക്കെ സ്വന്തം അധ്വാനവും കഴിവുംകൊണ്ട് വിദ്യാഭ്യാസത്തിന്റെ ഉന്നതിയിലുമെത്തി. യുഡിഎഫ് ഭരണകാലത്ത് വിദ്യാർഥിനയങ്ങൾക്കെതിരെ ജില്ലയിൽ വിദ്യാർഥികളെ സംഘടിപ്പിച്ച് ശക്തമായ സമരത്തിന് നേതൃത്വംനൽകി. വിദ്യാഭ്യാസരംഗത്തെ യുഡിഎഫ് കൊള്ളരുതായ്മകളുടെ ഇരയായ[അവലംബം ആവശ്യമാണ്] രജനി എസ് ആനന്ദിന്റെ ആത്മഹത്യയെത്തുടർന്ന് സമരം ചെയ്യവേ പൊലീസിന്റെ ക്രൂരമായ മർദനത്തിനിരയായി. നിരവധി കള്ളക്കേസുകളിൽ[അവലംബം ആവശ്യമാണ്] കുടുക്കി റഹീമിനെ ജയിലിലടച്ചു. വിദ്യാർഥി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യങ്ങളിലായി 68 ദിവസത്തോളം ജയിലിൽ കഴിയേണ്ടിവന്നു.[അവലംബം ആവശ്യമാണ്]

അസന്തുലിതമായ ഭാഗങ്ങൾ നീക്കുന്നു--റോജി പാലാ (സംവാദം) 05:53, 2 നവംബർ 2020 (UTC)Reply

ആധികാരികത തിരുത്തുക

ലേഖനത്തിൽ അവലംബങ്ങളുള്ളതിനാൽ, ആധികാരികത ഫലകം നീക്കം ചെയ്യുന്നു.--KG (കിരൺ) 14:38, 2 നവംബർ 2020 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:എ.എ._റഹീം_(സിപിഎം)&oldid=3465578" എന്ന താളിൽനിന്ന് ശേഖരിച്ചത്
"എ.എ. റഹീം (സിപിഎം)" താളിലേക്ക് മടങ്ങുക.