സംവാദം:ബസേലിയോസ് യൽദോ

(സംവാദം:എൽദോ മാർ ബസേലിയോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എൽദോ മൊർ ബസെലിയൊസ് ലയിപ്പിക്കുന്നത് തിരുത്തുക

അക്ഷരത്തെറ്റായി ആദ്യമുണ്ടാക്കിയ പരീക്ഷണ ലേഖനമാണോ ഇതെന്ന് സംശയമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:17, 22 ഓഗസ്റ്റ് 2013 (UTC)Reply

അക്ഷരത്തെറ്റാണ്--റോജി പാലാ (സംവാദം) 09:35, 22 ഓഗസ്റ്റ് 2013 (UTC)Reply

ഇംഗ്ലീഷ് വിക്കിയിലെ പേര് എൽദോ മോർ ബസേലിയോസ് എന്നാണ്. ഗൂഗിളിൽ തിരയുമ്പോൾ ധാരാളം ലിങ്കുകളും ലഭിക്കുന്നുണ്ട്. ഏതാണ് ശരി? --അജയ് ബാലചന്ദ്രൻ (സംവാദം) 13:13, 23 ഓഗസ്റ്റ് 2013 (UTC)Reply

മോർ എന്ന പ്രയോഗം ശരിയാണ്. യാക്കോബായ സുറിയാനി സഭകളിൽ മോർ, മോറൻമോർ എന്നിങ്ങനെ സ്ഥാനവ്യത്യാസമനുസരിച്ച് സഭാദ്ധ്യക്ഷന്മാരെ സംബോധന ചെയ്യാറുണ്ട്. ജോസ് ആറുകാട്ടി 09:15, 24 ഓഗസ്റ്റ് 2013 (UTC)Reply
മോർ ഉണ്ട് മൊർ ഇല്ല--റോജി പാലാ (സംവാദം) 09:26, 24 ഓഗസ്റ്റ് 2013 (UTC)Reply

ഓക്കെ. ഇപ്പോഴത്തെ തലക്കെട്ട് മോർ ആക്കുന്നതല്ലേ വൃത്തി? തിരിച്ചുവിടലോടെ ചെയ്യുന്നതിൽ കുഴപ്പമില്ലല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:36, 24 ഓഗസ്റ്റ് 2013 (UTC)Reply

തിരിച്ചുവിടലോടെയോ അല്ലാതെയോ തലക്കെട്ട് മാറ്റാം. ജോസ് ആറുകാട്ടി 08:50, 26 ഓഗസ്റ്റ് 2013 (UTC)Reply

തൽക്കാലം തിരിച്ചുവിടലോടെ മാറ്റി. --അജയ് ബാലചന്ദ്രൻ (സംവാദം) 16:03, 26 ഓഗസ്റ്റ് 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ബസേലിയോസ്_യൽദോ&oldid=3981095" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബസേലിയോസ് യൽദോ" താളിലേക്ക് മടങ്ങുക.