ഈ തിരിച്ചു വിടൽ ആവശ്യമുണ്ടോ ? എപ്പിക് എന്നത് ഒരു ഇംഗ്ലീഷ് വാക്കല്ലേ? അതിനു ബ്രൗസർ എന്നു മാത്രമാണോ അർത്ഥം? --Anoopan| അനൂപൻ 17:17, 20 ജൂലൈ 2010 (UTC)Reply

സംവാദം:എപ്പിക് ബ്രൗസർ ഈ സംവാദത്തിൽ അഭിപ്രായം ഒന്നും കണ്ടില്ല. ബ്രൗസർ മാത്രമല്ലെങ്കിൽ വിവക്ഷയെങ്കിലും ഉണ്ടാക്കുന്നതായിരുന്നു നല്ലത്. തിരയാൻ സാധ്യതയുള്ള പേരിൽ നിന്നും ഒരു തിരിച്ചുവിടൽ അത്രമാത്രം. ഡിലിറ്റ് ചെയ്യുന്നതിനു മുമ്പ് ലിങ്കിങ് ശ്രദ്ധിക്കുക --Vssun (സുനിൽ) 02:19, 21 ജൂലൈ 2010 (UTC)Reply
മറുപടികളില്ലാത്തതിനാൽ പുനർസ്ഥാപിക്കുന്നു.--Vssun (സുനിൽ) 13:21, 24 ജൂലൈ 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:എപ്പിക്&oldid=757918" എന്ന താളിൽനിന്ന് ശേഖരിച്ചത്
"എപ്പിക്" താളിലേക്ക് മടങ്ങുക.