സംവാദം:എംഡി5
Latest comment: 14 വർഷം മുമ്പ് by Jacob.jose
എം.ഡി.5 എന്നെഴുതണോ? അറബികളും പേർഷ്യക്കാരും മാത്രമേ അങ്ങനെ ചെയ്തിട്ടുള്ളൂ ബാക്കിയെല്ലാവരും MD5 എന്നുതന്നെ എഴുതിയിരിക്കുന്നു--ജുനൈദ് (സംവാദം) 12:12, 21 ഓഗസ്റ്റ് 2009 (UTC)
- MD5 എന്നെഴുതുന്നതിനോടാണ് എനിക്കു യോജിപ്പ്. --ജേക്കബ് 04:06, 22 ഓഗസ്റ്റ് 2009 (UTC)