സംവാദം:ഇബ്‌നു ഹജർ അൽ ഹൈതമി

Latest comment: 4 വർഷം മുമ്പ് by Ranjithsiji

അവലംബങ്ങൾ ചേർത്ത് ലേഖനം വൃത്തിയായി എഴുതിയില്ലെങ്കിൽ നീക്കം ചെയ്യപ്പെടാനുള്ള സാദ്ധ്യതയുണ്ട്. --രൺജിത്ത് സിജി {Ranjithsiji} 06:42, 5 ജനുവരി 2020 (UTC)Reply

അവലംബങ്ങള് ചേര്ത്തിട്ടുണ്ട് അറബി പണ്ഡിതനായത് കാരണം അവലംബങ്ങളുടെ ഭാഷയും അറബിയാണ്. --skp valiyakunnu (സംവാദം) 08:19, 5 ജനുവരി 2020 (UTC)Reply

ഇതെല്ലാം അയ്യാളുടെ അറബി രചനകളുടെ അവലംബമല്ലേയുള്ളൂ. ഈ ലേഖനത്തിൽ പറയുന്ന വിവരങ്ങളുടെ ഫാക്ടുകളുടെ സാധൂകരണത്തിനായുള്ള മൂന്നാം കക്ഷി അവലംബം വേണം. അവ ശരിയാക്കുക. --രൺജിത്ത് സിജി {Ranjithsiji} 09:26, 5 ജനുവരി 2020 (UTC)Reply

അറബി ഗ്രന്തം ഏതാണെങ്കിലും അവകളുടെ തുടക്കത്തില് തര്ജുമ ترجمة المصنّف നല്കും മാത്രമല്ല അതില് വ്യക്തമായി വിശദീകരിക്കുകയും ചെയ്യും . അറബി ഗ്രന്താലയങ്ങളില് ഏറ്റവും പ്രസിദ്ധമായ മക്തബതുശ്ശാമിലയുടെ പേജില് നല്കിയ ഇബ്നുഹജര് എന്നവരുടെ ترجمة ജീവചരിത്രത്തിന്റെ ലിങ്കും ഞാന് നല്കിയിട്ടുണ്ട്.--skp valiyakunnu (സംവാദം) 09:39, 5 ജനുവരി 2020 (UTC)Reply

ഈ ലേഖനത്തിൽ പറയുന്ന വിവരങ്ങളുടെ ഫാക്ടുകളുടെ സാധൂകരണത്തിനായുള്ള മൂന്നാം കക്ഷി അവലംബം വേണം.--രൺജിത്ത് സിജി {Ranjithsiji} 10:30, 5 ജനുവരി 2020 (UTC)Reply
"ഇബ്‌നു ഹജർ അൽ ഹൈതമി" താളിലേക്ക് മടങ്ങുക.