സംവാദം:ആലങ്കോട് ലീലാകൃഷ്ണൻ

Latest comment: 12 വർഷം മുമ്പ് by Anoopan

തിരക്കഥകൾ ഏതൊക്കെയാണെന്ന് തന്നിരിക്കുന്ന ലിങ്കിൽ ഇല്ല. --സുഗീഷ് 22:30, 14 ജൂൺ 2011 (UTC)Reply

അതുകൊണ്ട് ഈ ലേഖനത്തിന് ശ്രദ്ധേയത ഇല്ല എന്നു പറയാൻ കഴിയുമോ? - Hrishi 06:13, 15 ജൂൺ 2011 (UTC)Reply
ഇദ്ദേഹത്തിന്റെ തിരക്കഥകൾ ഏതൊക്കെയാണെന്ന് ഞാൻ നെറ്റിൽ തപ്പിയിട്ട് കിട്ടിയില്ല. അല്ലെങ്കിൽ പ്രസ്തുത താളിൽ തിരക്കഥകൾ ഏതൊക്കെയാണ് എന്ന് വ്യക്തമാക്കണം. --സുഗീഷ് 18:37, 15 ജൂൺ 2011 (UTC)Reply
ആലങ്കോട് ലീലാകൃഷ്ണൻ എഴുതിയ ഏകാന്തം എന്ന തിരക്കഥയുടെ പുസ്തകത്തെ കുറിച്ച് ആ ലിങ്കിൽ താഴേക്ക് വലിച്ചാൽ (Drag)കാണുമല്ലോ--വിചാരം 18:20, 8 ജൂലൈ 2011 (UTC)Reply

തിളക്കത്തിന്റെകഥ ലീലാകൃഷ്ണന്റേതാണ്--വിചാരം 18:46, 8 ജൂലൈ 2011 (UTC)Reply

ആലങ്കോട് ലീലാകൃഷ്ണൻ മലയാള കവി എന്നനിലയിൽ ശ്രദ്ധേയനാണ്,ശ്രദ്ധേയത ചോദ്യംചെയ്തുള്ള ഫലകം വേണ്ട എന്നു അഭിപ്രായപ്പെടുന്നു. ചലച്ചിത്രങ്ങൾക്കും നടന്മാർക്കും ഒഴികെ മറ്റെല്ലാവർക്കും നേരെ ഉപയോഗിക്കുന്ന ഈ ഫലകത്തിന്റെ ദുരുപയോഗം ചെയ്യുന്ന അവസ്ഥ കഷ്ടമാണ്.--വിചാരം 19:38, 27 ജൂലൈ 2011 (UTC)Reply

ഫലകം നീക്കം ചെയ്തിട്ടുണ്ട്. --Vssun (സുനിൽ) 02:18, 28 ജൂലൈ 2011 (UTC)Reply
ശ്രദ്ധേയത ഫലകം ദുരുപയോഗം ചെയ്യാതിരിക്കണമെങ്കിൽ ശ്രദ്ധേയത എന്തെന്ന് നിർവ്വചിച്ചേ മതിയാകൂ. അല്ലെങ്കിൽ തനിക്കു പരിചിതമല്ലാത്ത മേഖലകളിലെ വ്യക്തികൾക്കെല്ലാം ഈ ഫലകം വീഴും. അതാണ് ഇപ്പോൾ മലയാളം വിക്കിയിൽ സംഭവിക്കുന്നത്. --അനൂപ് | Anoop 05:25, 28 ജൂലൈ 2011 (UTC)Reply
"ആലങ്കോട് ലീലാകൃഷ്ണൻ" താളിലേക്ക് മടങ്ങുക.