സിന്ധുനദീ തടങ്ങളിൽ നിന്നും ആറന്മുളക്കണ്ണാടി പോലുള്ള കണ്ണാടി ലഭിച്ചിട്ടുണ്ടത്രെ... --ചള്ളിയാൻ ♫ ♫ 02:34, 28 മാർച്ച് 2008 (UTC)Reply

കണ്ണാടി ആര്യനോ ദ്രാവിഡനോ?--Sahridayan 06:31, 28 മാർച്ച് 2008 (UTC)Reply

ദൂട്ടാത്, ജീവനില്ലാത്തതിനും ഗോത്രമോ? --ചള്ളിയാൻ ♫ ♫ 07:16, 28 മാർച്ച് 2008 (UTC)Reply

ഹ....ഹ.....--122.166.40.59 10:30, 28 മാർച്ച് 2008 (UTC)Reply

കണ്ണാടിയിൽ ഉപയോഗിക്കുന്ന ലോഹങ്ങൾ ചെമ്പ്, വെളുത്തീയം എന്നിവയാണെന്നു ലേഖനത്തിൽ കാണുന്നു. ഓട്, വെളുത്തീയം എന്നുള്ളതല്ലേ ശരി ? Reji Jacob 16:58, 14 ജൂൺ 2011 (UTC)Reply

ആറന്മുളക്കണ്ണാടി അഷ്ടമംഗല്യങ്ങളിലൊന്നല്ല. തിരുത്തുക

ആറന്മുളക്കണ്ണാടി അഷ്ടമംഗല്യങ്ങളിലൊന്നല്ല. വാൽക്കണ്ണാടിയാണ് അഷ്ടമംഗല്യങ്ങളിലൊന്നായി കണക്കാക്കുന്നത്. ആറന്മുളക്കണ്ണാടിയും വാൽക്കണ്ണാടിയും രണ്ടും രണ്ടാണ്. --♥Aswini (സംവാദം) 14:41, 19 ഒക്ടോബർ 2012 (UTC)Reply

ആറന്മുള കണ്ണാടി തിരുത്തുക

മറ്റുള്ള കണ്ണാടികളിൽ നാം കാണുന്ന പ്രതിബിംബം എന്ന് പറയുന്നത് മിഥ്യ ആണ്..എന്നാൽ ആറന്മുള കണ്ണാടിയിൽ കാണുന്ന പ്രതിബിംബം യഥാർത്ഥം ആണ്....... (117.221.166.125 17:25, 10 ജൂൺ 2013 (UTC))Reply

പ്രതിബിംബം യഥാർത്ഥം എന്ന്വച്ചാൽ എന്താ?--Vinayaraj (സംവാദം) 18:09, 10 ജൂൺ 2013 (UTC)Reply
"ആറന്മുളക്കണ്ണാടി" താളിലേക്ക് മടങ്ങുക.