ഈനാം പഴം എന്നല്ലെ ശരിയായ പേര്?— ഈ തിരുത്തൽ നടത്തിയത് 78.93.112.86 (സംവാദംസംഭാവനകൾ)

ഏന്യാമ്പഴം എന്നും പറഞ്ഞ് കേൾക്കാറുണ്ട്--വിചാരം 02:33, 28 ജൂലൈ 2009 (UTC)Reply

ദേശവ്യത്യാസത്തിൽ വേറെ പേരുകളും ഉണ്ടാവാം. ആയതു കൊണ്ട് ആദ്യത്തെ പേർ തെറ്റാണെന്നു പറയാൻ പറ്റില്ലല്ലൊ.ഏതു സ്ഥലത്താണൂ ആ പേർ ഉപയോഗിക്കുന്നതു് എന്നു കൂടി ലേഖനത്തിൽ ചേർത്ത് വിപുലപ്പെടുത്തുകയാണു വേണ്ടതെന്നു തോന്നുന്നു. ‌Satheesan.vn 23:33, 15 സെപ്റ്റംബർ 2010 (UTC)Reply

ആത്തയുടെ പഴത്തിനെ ആത്തച്ചക്ക എന്നു പറയുന്നതുകൊണ്ട് "ആത്ത" യുമായി ലിങ്കു് ചെയ്യുന്നതിൽ തെറ്റില്ല. Satheesan.vn 23:33, 15 സെപ്റ്റംബർ 2010 (UTC)Reply

'ആത്തച്ചക്ക' സംഭവം വേറെയാ. താല്പര്യമുണ്ടെങ്കിൽ അന്വേഷിച്ചു കണ്ടു പിടിച്ചോളൂ. ഈ പേരു തീത്തും തെറ്റാണു.

ലയിപ്പിക്കണം. ആത്തയുടെ ഫലമാണ്‌ ആത്തച്ചക്ക. Rojypala 09:27, 26 സെപ്റ്റംബർ 2010 (UTC)


ഈനാം പഴവും ചക്കപ്പഴവും അഥവാ ആത്തച്ചക്കയും വേറെയാണ്. --212.138.47.12 11:39, 29 സെപ്റ്റംബർ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ആത്തച്ചക്ക&oldid=807341" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആത്തച്ചക്ക" താളിലേക്ക് മടങ്ങുക.