സംവാദം:ആടലോടകം
Latest comment: 13 വർഷം മുമ്പ് by Sugeesh in topic ആടലോടകം
ശ്വാസം ശമിപ്പിക്കുമ്മെന്നുവച്ചാലെന്താ? ആളിന്റെ കാറ്റ് പോകുമെന്നാണോ ;-)അഭി 11:29, 18 മാർച്ച് 2008 (UTC)
ശ്വാസം=വായു
തിരുത്തുകവായുകോപമായിരിക്കും ഉദ്ദേശിച്ചത്Noblevmy 11:39, 18 മാർച്ച് 2008 (UTC).
ആടലോടകം
തിരുത്തുകഇത് രണ്ട് തരമുണ്ട്.............. വലുതും ചെറുതും. പിന്നെങ്ങനെ ചിറ്റാടലോടകം എന്നു സേർച്ചിയാൽ ആടലോടകത്തിൽ എത്തുന്നത് !!.. ആ റീ.ഡ. മാറ്റുക..--സുഗീഷ് 09:04, 4 സെപ്റ്റംബർ 2011 (UTC)