അധിസിലികശില ലയിപ്പിക്കുന്നത്തിരുത്തുക

രണ്ടു താളിനും സ്വതന്ത്രമായ നിലനിൽപ്പുണ്ടെന്ന് കരുതുന്നു. ലയനത്തെ എതിർക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 03:57, 30 ഏപ്രിൽ 2013 (UTC)Reply[മറുപടി]

രണ്ടു താളും വെവ്വേറെ ഇംഗ്ലീഷ് താളുകളുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. ലയനനിർദ്ദേശം നീക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 03:59, 30 ഏപ്രിൽ 2013 (UTC)Reply[മറുപടി]

ആഗ്നേയശില എന്നല്ലേ കൂടുതലും ഉപയോഗിച്ചുവരുന്നത്. സ്‌കൂൾ പുസ്തകങ്ങളിലുമെല്ലാം അതാണ് പ്രധാനമായും ഉുപയോഗിച്ചുവരുന്നത്.ആഗ്നേയശില അഥവാ അധിസിലികശില എന്ന രീതി ഉപയോഗിക്കുന്നതല്ലേ നല്ലത്. Akbarali 16:34, 6 മേയ് 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ആഗ്നേയശില&oldid=1745276" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആഗ്നേയശില" താളിലേക്ക് മടങ്ങുക.