ഇതിൽ Post Not Found എന്നാണല്ലോ കാണിക്കുന്നത്.--സുഭീഷ് - സം‌വാദങ്ങൾ 13:49, 6 ജനുവരി 2009 (UTC)Reply
ഇതുവഴി അല്ലെങ്കിൽ ഇവിടെ നോക്കൂ; (മൗസ്, ആ വാക്കിനു മുകളിലേക്കു നീക്കണം) --ബിപിൻ 14:01, 6 ജനുവരി 2009 (UTC)Reply

അൽ പച്ചീനോ എന്നാണ്‌ ഉച്ചാരണം എന്നു തോന്നുന്നു. ഇവിടെയും നോക്കൂ. ഇറ്റാലിയൻ പേരായതു കൊണ്ടാണ്‌ ഈ വ്യത്യാസം. --Jobinbasani 14:45, 6 ജനുവരി 2009 (UTC)Reply

അതെ, അൽ പച്ചീനോ കുറേക്കൂടി ശരിയാണ് !! --ബിപിൻ 15:20, 6 ജനുവരി 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അൽ_പച്ചീനോ&oldid=659950" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അൽ പച്ചീനോ" താളിലേക്ക് മടങ്ങുക.