അവ്യയത്തിനു ഞാൻ കേട്ടിട്ടുള്ള ലക്ഷണം ഇതാണു്:

സദൃശം ത്രിഷു ലിംഗേഷു
സർവ്വാസു ച വിഭക്തിഷു
വചനേഷു ച സർവ്വേഷു
യന്ന വ്യേതി തദവ്യയം.

മൂന്നു ലിംഗത്തിലും എല്ലാ വിഭക്തികളിലും എല്ലാ വചനത്തിലും വ്യത്യാസമില്ലാത്തതു് അവ്യയം എന്നർത്ഥം. സംസ്കൃതത്തിലെ ഈ നിർവ്വചനം തന്നെയാണു മലയാളത്തിലും എന്നാണു തോന്നുന്നതു്.

“ഒരു വാചകം ദുഷിച്ചുണ്ടാകുന്ന രൂപം” എന്നതു് എവിടെയുള്ള ലക്ഷണമാണു്? കേരളപാണിനീയം? Umesh | ഉമേഷ് 20:10, 10 ഒക്ടോബർ 2007 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അവ്യയം&oldid=659600" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അവ്യയം" താളിലേക്ക് മടങ്ങുക.