സംവാദം:അപ്സരസ്സ്
Latest comment: 17 വർഷം മുമ്പ് by Calicuter
രാമായണത്തിലെ ശ്ലോകമോ ഋഗ്വേദത്തിലെ സൂക്തമോ പരിശോധിച്ചിട്ടില്ല. ഇംഗ്ലീഷു പീഡിയയെ നമ്പുന്നു. ഋഗ്വേദത്തെ സംബന്ധിച്ച് അദ്ധ്യായമെന്ന വേർതിരിവ് ശരിയോ എന്ന സംശയമുണ്ട്. Calicuter 16:56, 12 ജൂലൈ 2007 (UTC)