ചില ചെറിയ പിശകുകൾ തിരുത്തുന്നു. ഇതര ഭാഷകളിലേക്കുള്ള് കണ്ണികൾ ശരിയാക്കണം. അതുകൊണ്ട് അവ നീക്കുന്നു. --ബിപിൻ 06:01, 25 ജൂൺ 2009 (UTC)Reply

ദോളനം ആണോ ദോലനം ആണോ ശരി? --86.96.226.93 07:59, 25 ജൂൺ 2009 (UTC)Reply

ആന്തോളനം.. ദോളനം.. എന്നാണല്ലോ പാട്ട് കേട്ടിരിക്കുന്നത്. --Vssun 11:51, 25 ജൂൺ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അനുപ്രസ്ഥതരംഗം&oldid=658684" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അനുപ്രസ്ഥതരംഗം" താളിലേക്ക് മടങ്ങുക.