സംവാദം:അഡോബി റീഡർ
Latest comment: 12 വർഷം മുമ്പ് by Lijorijo
അഡോബ് എന്നത് അഡോബി എന്നാ യു എസിലൊക്കെ പറയുന്നത്. അത് റീഡയറക്ഡ് ഇടട്ടെ. ലിജു മൂലയിൽ 22:10, 9 മാർച്ച് 2007 (UTC)
- ശരിയാണ് അവരുടെ ഡേമോയിൽ അഡോബി എന്നാണ് പറയുന്നത്. റീഡയറക്റ്റ് ചെയ്യുന്നതാണ് നല്ലത്. ചള്ളിയാൻ
എന്തിനാണ് അഡോബ് റീഡര്റും അഡോബ് അക്രോബാറ്റും ലയിപ്പിക്കുന്നത്. രണ്ടും രണ്ട് പ്രൊഡക്ടാണ്. പലർക്കും ഈ രണ്ട് പ്രോഡറ്റ്ടും തമ്മുലിള്ള വ്യത്യാസം അറിയില്ല എന്നുള്ളത് വേറെ കാര്യം. --Shiju Alex 15:02, 13 ഓഗസ്റ്റ് 2007 (UTC)
- ഉപയോഗം വച്ചു നോക്കുമ്പോൾ ആഡോബി അക്രോബാറ്റിന്റെ ഒരു restricted version (subset) അല്ലേ ആഡോബി റീഡർ? --ജേക്കബ് 15:24, 13 ഓഗസ്റ്റ് 2007 (UTC)
- മാത്രവുമല്ല, in English wiki, Adobe Reader redirects to Adobe Acrobat.--ജേക്കബ് 15:40, 13 ഓഗസ്റ്റ് 2007 (UTC)
അഡോബി റീഡർ ഒരു പിഡിഎഫ് ദർശ്ശിനി മാത്രമാണ്. കാണുക, പ്രിൻറ് ചെയ്യുക ഇവയാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. അഡോബി അക്രോബാറ്റ് പിഡിഎഫ് നിർമ്മാണത്തിന് ഉപയോഗിക്കുന്നതാണ്. --ലിജോ ഫിലിപ്പ് സണ്ണി 05:13, 4 ജനുവരി 2011 (UTC)