ചിത്രം തിരുത്തുക

ഈ താളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതിനേക്കാൾ ഭംഗിയുള്ള ചിത്രമാണ്‌ ഇംഗ്ലീഷ് വിക്കിയിലെ തതുല്യ താളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അത് തന്നെ ഇവിടേയും ഉൾക്കൊള്ളിച്ചുകൂടേ? --ശ്രീജിത്ത് കെ (സം‌വാദം) 15:34, 17 ജൂലൈ 2010 (UTC)Reply

അതു് എവിടെ നിന്നോ അടിച്ചു മാറ്റിയ ചിത്രമല്ലേ. പകർപ്പവകാശപ്രശ്നം ഇല്ലാത്ത ഉറവിടം വ്യക്തമായ ചിത്രം വേണം വിക്കിയിൽ ഉപയൊഗിക്കാൻ. ഇപ്പോഴുള്ള ചിത്രവും ഇക്കാരണത്താൽ തന്നെ ഉപയൊഗയൊഗ്യമല്ല.--ഷിജു അലക്സ് 15:41, 17 ജൂലൈ 2010 (UTC)Reply

രണ്ടായാലും ന്യായോപയോഗം തന്നെ. റീ അപ്ലോഡ് ചെയ്തതിനു ശേഷം, ഇപ്പോഴുള്ള ന്യായോപയോഗഫലകത്തിലെ ഉറവിടം മാറ്റിയാൽ മതി. --Vssun (സുനിൽ) 02:10, 18 ജൂലൈ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അടൂർ_പങ്കജം&oldid=753000" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അടൂർ പങ്കജം" താളിലേക്ക് മടങ്ങുക.