ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാർലമെന്റ് അംഗം? തിരുത്തുക

ലക്ഷദ്വീപിൽ നിന്നുള്ള അംഗമായ സയീദിന് 26 വയസ്സേ ആയിട്ടുള്ളൂ എന്ന് കാണുന്നു. അഗതയാണ് ഏറ്റവും പ്രായം കുറഞ്ഞ എം.പി എന്നും കണ്ടിട്ടുണ്ട്. പക്ഷെ അവിടെയെല്ലാം പ്രായം 27 ആണ് കാണുന്നത്. തൽക്കാലം ഏറ്റവും പ്രായം കുറഞ്ഞ എം.പി എന്ന വാചകം ഒഴിവാക്കുന്നു. -- റസിമാൻ ടി വി 05:20, 1 ജൂൺ 2009 (UTC)Reply

പ്രായം കുറഞ്ഞ മന്ത്രിയാണ്‌ അഗത സാം‌ഗ്മ--Anoopan| അനൂപൻ 05:42, 1 ജൂൺ 2009 (UTC)Reply

വർഷം തീയതി തുടങ്ങിയവ വ്യക്തമാക്കുന്നത് ചരിത്രമെഴുത്തിന്റെ കൃത്യതക്ക് അത്യാവശ്യമാണ്. noble 07:29, 1 ജൂൺ 2009 (UTC)Reply

അഗത സാഗ്മ എന്നതാണോ അഗത സാംഗ്മ എന്നതാണോ ശരി...? -- Ajaykuyiloor 05:28, 24 ജൂലൈ 2011 (UTC)Reply

എന്തായാലും സാഗ്മയല്ല. സാങ്മ ആണോ എന്നും പരിശോധിക്കണം. --Vssun (സുനിൽ) 05:38, 24 ജൂലൈ 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അഗത_സാങ്മ&oldid=1575404" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഗത സാങ്മ" താളിലേക്ക് മടങ്ങുക.