സംവാദം:അംബിക (നടി)
Latest comment: 12 വർഷം മുമ്പ് by Anoop menon
മറ്റൊരു അംബിക കൂടിയുണ്ട്. മീശമാധവനിലെ കാവ്യമാധവന്റെ അമ്മയായി അഭിനയിച്ച നടിയും അംബികയാണ്. --ചള്ളിയാൻ ♫ ♫ 17:42, 3 ഒക്ടോബർ 2008 (UTC)
ഒരു അംബിക മാത്രമല്ല; അമ്പതുകളിൽ ധാരാളം സിനിമകളിൽ നായികയായി തിളങ്ങിയ മറ്റൊരു അംബികകൂടി ഉണ്ട്. (സത്യൻ മാസ്റ്റർക്കൊപ്പം അവർ അഭിനയിച്ച കളഞ്ഞുകിട്ടിയ തങ്കം, മുടിയനായപുത്രൻ എന്നീ ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്)Anoop menon (സംവാദം) 09:26, 8 ജൂൺ 2012 (UTC)
![]() | ഈ ലേഖനം 2018-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |