ഷാർലറ്റ് മോറിസൺ ആൻഡേഴ്സൺ എഎം (AM) എഫ്ആർഎസിപി (FRACP) എഫ്ആർസിപി (FRCP) എഫ്എസിപി (FACP) എഫ്ആർസിപിസിഎച്ച് (FRCPCH) (20 മാർച്ച് 1915 – 15 ഏപ്രിൽ 2002) അന്താരാഷ്ട്ര പ്രശസ്തയായ ഒരു ഓസ്ട്രേലിയൻ ശാസ്ത്രജ്ഞയും ഫിസിഷ്യനും വിദ്യാഭ്യാസ വിദഗ്ദ്ധയുമായിരുന്നു. സിസ്റ്റിക് ഫൈബ്രോസിസ്, സെലിയാക് രോഗം എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അവർ പ്രവർത്തനമേഖല പീഡിയാട്രിക് ഗ്യാസ്ട്രോഎൻട്രോളജി ആണ്. യുണൈറ്റഡ് കിംഗ്ഡത്തിലെ ആദ്യത്തെ വനിതാ പീഡിയാട്രിക്സ് പ്രൊഫസറായിരുന്നു അവർ. [1] [2] [3] [4]

ഷാർലറ്റ് ആൻഡേഴ്സൺ
ജനനം(1915-03-20)20 മാർച്ച് 1915
മരണം15 ഏപ്രിൽ 2002(2002-04-15) (പ്രായം 87)
ദേശീയതഓസ്ട്രേലിയ
വിദ്യാഭ്യാസംയൂണിവേഴ്സിറ്റി ഓഫ് മെൽബൺ, ബിഎസ്സി, എംഎസ്സ്സി, എംഡി
തൊഴിൽശാസ്ത്രജ്ഞ, ഫിസിഷ്യൻ, വിദ്യാഭ്യാസവിദഗ്ദ്ധ
Medical career
Institutionsയൂണിവേഴ്സിറ്റി ഓഫ് ബെർമിങ്ഹാം
Specialismപീഡിയാട്ട്രിക്സ് ഗാസ്ട്രോഎന്ററോളജി

അവാർഡുകളും അംഗീകാരങ്ങളും തിരുത്തുക

വൈദ്യശാസ്ത്രത്തിനുള്ള സംഭാവനയെ മാനിച്ച് നിരവധി ഫെലോഷിപ്പുകളും അവാർഡുകളും അവർക്ക് ലഭിച്ചു.

  • ഫെലോ, റോയൽ ഓസ്ട്രേലിയൻ കോളേജ് ഓഫ് ഫിസിഷ്യൻസ് (1967)
  • ഫെലോ, റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് (1971)
  • ഫെലോ, അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസ് (1975)
  • ഫെലോ, റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് ആൻഡ് ചൈൽഡ് ഹെൽത്ത് (1996)
  • മെഡിസിൻ സേവനങ്ങൾക്കായി ഓർഡർ ഓഫ് ഓസ്‌ട്രേലിയയിലെ അംഗം (1997)

അവലംബം തിരുത്തുക

  1. Hopkins Tanne, J. (2002-12-14). "Morris Nathan Young". BMJ. 325 (7377): 1424. doi:10.1136/bmj.325.7377.1424.
  2. Hooker, Claire, 1971- (2004). Irresistible forces : Australian women in science. Melbourne University Press. ISBN 052285107X. OCLC 62542068.{{cite book}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
  3. "Munks Roll Details for Charlotte Morrison Anderson". munksroll.rcplondon.ac.uk. Archived from the original on 2019-07-31. Retrieved 2019-07-31.
  4. Melbourne, The University of. "Where are the Women in Australian Science? - Home". www.austehc.unimelb.edu.au (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2019-07-31.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷാർലറ്റ്_ആൻഡേഴ്സൺ&oldid=3953530" എന്ന താളിൽനിന്ന് ശേഖരിച്ചത്