കേരളത്തിലെ പൊതുപ്രവർത്തകയാണ് ഷാഹിദ കമാൽ.

കോൺഗ്രസ് രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ ഷാഹിദ കമാൽ 2016 മെയ് ഒന്നിന് കോൺഗ്രസിൽ നിന്ന് രാജിവെച്ച് സി.പി.ഐ.എം.നോട് ചേർന്ന് പ്രവർത്തിക്കുന്നു.

അധികാര സ്ഥാനങ്ങൾതിരുത്തുക

  • എ.ഐ.സി.സി. അംഗം
  • കെ.പി.സി.സി. അംഗം
  • കെ.എസ്.യു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം
  • യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
  • മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി
  • സാമൂഹ്യ ക്ഷേമ ബോർഡ് അംഗം
  • പോലീസ് വനിതാ സെൽ അഡൈ്വസറി ബോർഡ് അംഗം
  • റെയിൽവേ കൺസൾട്ടേറ്റീവ് കമ്മറ്റിയംഗം
  • സംസ്ഥാന വനിതാ കമ്മീഷൻ അംഗം [1]

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2009 കാസർഗോഡ് ലോകസഭാമണ്ഡലം പി. കരുണാകരൻ സി.പി.എം., എൽ.ഡി.എഫ്. ഷാഹിദ കമാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 ചടയമംഗലം നിയമസഭാമണ്ഡലം എൽ.ഡി.എഫ്. ഷാഹിദ കമാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷാഹിദ_കമാൽ&oldid=3247896" എന്ന താളിൽനിന്ന് ശേഖരിച്ചത്