ത്യാഗരാജസ്വാമികൾ കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കീർത്തനമാണ് ശ്രീ രഘുവരാപ്രമേയ.

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ശ്രീ രഘുവരാപ്രമേയ മാമവ

അനുപല്ലവി തിരുത്തുക

ശ്രീ രഘുകുല ജലനിധിസോമ
ശ്രീ രാമ പാലയ

ചരണങ്ങൾ തിരുത്തുക

1. സാരസഹിത കുലാബ്ജ ഭൃംഗ
സംഗീത ലോല

2. വിരോചന കുലേശ്വര സ്വരലയാദി
മൂർച്ഛനോല്ലസിത നാരദവിനുത

3. ശ്രീ ഭാസ്കരകുലാദ്രി ദീപ
ശ്രീ ഭാഗവതവിനുത സുചരണ

4. സീതാനാഥ ത്യാഗരാജ
നുതാനില സുതാപ്ത സുഗുണാഭരണ

അർത്ഥം തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശ്രീ_രഘുവരാപ്രമേയ&oldid=3434322" എന്ന താളിൽനിന്ന് ശേഖരിച്ചത്