ശ്രീനാരായണ കോളേജ്, നാട്ടിക
തൃശ്ശൂർ ജില്ലയിലെ നാട്ടികയിൽ കോഴിക്കോട് സർവ്വകലാശാലക്കു കീഴിൽ പ്രവർത്തിക്കുന്ന കോളേജാണ് ശ്രീനാരായണ കോളേജ്, നാട്ടിക .
ചരിത്രം
തിരുത്തുക1967-ൽ ശ്രീനാരായണ ഗുരുവിന്റെ പേരിൽ എസ്.എൻ ട്രസ്റ്റ് സ്ഥാപിച്ച കോളേജ് ആണിത്.
എത്തിച്ചേരുവാൻ
തിരുത്തുക- തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വാടാനപ്പള്ളിയിലേക്കുള്ള റോഡിലൂടെ സഞ്ചരിച്ചാൽ വാടാനപ്പള്ളി പോലീസ് സ്റ്റേഷനു സമീപമുള്ള ഇ. ടിപ്പുസുൽത്താൻ റോഡിലേക്കു പ്രവേശിക്കാം. അതിലൂടെ ചേർക്കര ഭാഗത്തേക്കു സഞ്ചരിച്ച് നാട്ടികയിലെ എസ്.എൻ. കേളേജിൽ എത്തിച്ചേരാം.
- പനവേൽ - കന്യാകുമാരി ദേശീയപാത 66 വഴി നാട്ടകം സൗത്ത് ബസ് സ്റ്റോപ്പിനു സമീപമുള്ള നാട്ടിക ബീച്ച് റോഡിലൂടെ സഞ്ചരിച്ചാൽ കോളേജിൽ എത്തിച്ചേരാം.