ശതപഥ ബ്രാഹ്മണ ("നൂറിന്റെ ബ്രാഹ്മണം") എന്നത് ശുക്ല യജുർ വേദത്തിന്റെ ഒരു വ്യാഖ്യാനമാണ്. ഏറ്റവും സമ്പൂർണവും, പ്രധാനപ്പെട്ടതും, സാഹിത്യചിട്ടയോടുകൂടിയതുമായ ബ്രാഹ്മണം ശതപഥബ്രാഹ്മണമാണെന്നാണ് പൊതുമതം.

"https://ml.wikipedia.org/w/index.php?title=ശതപഥബ്രാഹ്മണം&oldid=3488130" എന്ന താളിൽനിന്ന് ശേഖരിച്ചത്