വേതാള ഭട്ടൻ

(വേതാളഭട്ടൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാഘ ബ്രഹ്മണനാണ്‌ വേതാള ഭട്ടൻ.വിക്രമാദിത്യന്റെ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം[1] .ഇദ്ദേഹത്തിന്റെ പ്രശസ്തമായ കൃതിയാണ്‌ പതിനാറ്‌ വരികളുള്ള “നീതി-പ്രദീപം”[2] .നയിക്കാനുള്ള വിളക്കെന്നാണ്‌ ഇതിന്റെ അർഥം.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=വേതാള_ഭട്ടൻ&oldid=2227560" എന്ന താളിൽനിന്ന് ശേഖരിച്ചത്