ഇന്ത്യൻ വിദ്യാഭ്യാസ വിദഗ്ധനായിരുന്നു വേണി ശങ്കർ ഝാ. [1] സെൻട്രൽ പ്രവിശ്യകളുടെയും ബെരാറിന്റെയും പബ്ലിക് ഇൻസ്ട്രക്ഷൻ ഡയറക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം 1956 ജൂലൈ 3 മുതൽ 1960 ഏപ്രിൽ 6 വരെ ബനാറസ് ഹിന്ദു സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു. [2] [3] ഇന്ത്യ സർക്കാർ മൂന്നാം ഉയർന്ന ഇന്ത്യൻ സിവിലിയൻ ബഹുമതിയായപത്മഭൂഷൺ 1971-ൽ അദ്ദേഹത്തിനു നൽകി.[4]

വേണി ശങ്കർ ഝാ
Veni Shankar Jha
ജനനം
തൊഴിൽEducationist
അറിയപ്പെടുന്നത്services in Education sector
പുരസ്കാരങ്ങൾ

ഇതും കാണുക

തിരുത്തുക
  1. "Extraordinary Gazette" (PDF). Government of India. 1971. Archived from the original (PDF) on 2016-11-22. Retrieved 2018-05-27.
  2. Sunil N. Shabde (16 October 2012). Meteoric Life of a Mathematician: A tribute to Dr. N.G. Shabde. Xlibris Corporation. pp. 144–. ISBN 978-1-4771-2912-8.
  3. "History of BHU". www.bhu.ac.in. 2018-05-27. Archived from the original on 2015-09-23. Retrieved 2018-05-27.
  4. "Padma Awards". Padma Awards. Government of India. 2018-05-17. Archived from the original on 2018-10-15. Retrieved 2018-05-17.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വേണി_ശങ്കർ_ഝാ&oldid=3791887" എന്ന താളിൽനിന്ന് ശേഖരിച്ചത്